വടകര: താഴെ അങ്ങാടി സ്വദേശി പുളിക്കൂല്‍ അബ്ദുറഹിമാന്‍ (87) കൊയിലാണ്ടിയിലെ മകന്റെ വസതിയായ സെയിനാസില്‍ അന്തരിച്ചു. ഭാര്യ പരേതയായ സബീനക്കാരന്റവിട
സൈനബ. മക്കള്‍: ഫൈസല്‍, അബ്ദുല്‍ റഷീദ്. ഖബറടക്കം കൊയിലാണ്ടി സിദ്ദീഖ് പള്ളി ഖബറിസ്ഥാനില്‍ നടത്തി. മയ്യത്ത് നമസ്‌കാരത്തിന് പ്രമുഖ പണ്ഡിതന്‍ സയ്യിദ് അലി ബാഫക്കി തങ്ങള്‍ നേതൃത്വം നല്‍കി.















