അരൂര്‍: രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഡല്‍ഹിയില്‍ പോലീസ് നടത്തുന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് പുറമേരി മണ്ഡലം കോണ്‍ഗ്രസ്
കമ്മറ്റിയുടെ നേതൃത്വത്തില്‍ അരൂരില്‍ പ്രകടനം നടത്തി. ഡിസിസി സെക്രട്ടറി എം.കെ.ഭാസ്‌കരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത, വാര്‍ഡ് മെമ്പര്‍ കെ.ജല്‍ഷി, എന്‍.പി.രാജന്‍, ചെത്തില്‍ കുമാരന്‍, സി.ടി.കെ.അമ്മത്, കണ്ടോത്ത് റീത്ത, എം.കെ.കുഞ്ഞികൃഷ്ണന്‍, എ.സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.















