<img class="size-full wp-image-35798 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/812.jpg" alt="" width="418" height="444" /> <strong>അരൂര്‍:</strong> നടക്ക്മീത്തല്‍ കണ്ടോത്ത് മാത (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മകന്‍: കുമാരന്‍. മരുമകള്‍: സരോജിനി. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, പൊക്കി, മാതു, പരേതനായ കണാരന്‍. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />