മേമുണ്ട: കളിച്ചാട്ട് ജാനു (82-മോളി) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: ശ്യാമള (അങ്കണവാടി ടീച്ചര്‍, വില്യാപ്പള്ളി), റീന, ബിന്ദു, അനീഷ് (ബഹ്‌റൈന്‍). മരുമക്കള്‍:
പവിത്രന്‍, ശശി, ജിഗീഷ്, ലിന്‍സി. സഹോദരങ്ങള്‍: നാരായണി (റിട്ട. അധ്യാപിക, ചിറവട്ടം എല്‍പി സ്‌കൂള്‍), ബാലന്‍ (റിട്ട. അധ്യാപകന്‍, ചെട്ട്യാത്ത് യുപി സ്‌കൂള്‍), നാണു, നളിനി, ഗീത.















