<img class="size-full wp-image-35861 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/death-copy-3.jpg" alt="" width="359" height="400" /><strong>മൊകേരി</strong>: ചെക്യാട് വെളുത്ത പറമ്പത്ത് അശോകന്‍ (74) അന്തരിച്ചു. ഭാര്യ: ജലജ. മക്കള്‍: ഷര്‍മില്‍, ഷാഗില്‍. സഹോദരങ്ങള്‍: രാമകൃഷ്ണന്‍ (മൊകേരി), ധര്‍മരാജ് (ചീക്കോന്ന്), പരേതരായ ലീല, സുനിതി, വാസു. സഞ്ചയനം ചൊവ്വാഴ്ച.<img class="size-full wp-image-32413 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/cleaning-staff.jpg" alt="" width="452" height="678" />