
വടകര: എസ്ടിയു മോട്ടോര്‍ വടകര മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു. അനസ് കെ. വടകര പ്രസിഡന്റും നിസാര്‍ വി.കെ. അഴിയൂര്‍ ജനറല്‍ സെക്രട്ടറിയും നിസാര്‍ സി.പി. ഓര്‍ക്കട്ടേരി
ഖജാന്‍ജിയുമാണ്. സിറാജ് അഴിയൂര്‍, സക്കരിയ നാദാപുരംറോഡ് (വൈസ് പ്രസി), അശ്റഫ് മുട്ടത്ത് വടകര,
യൂനസ് ടി.സി. ഓര്‍ക്കാട്ടേരി (സെക്ര) എന്നിവരാണ് മറ്റുഭാരവാഹികള്‍.
ഓട്ടോ ടാക്സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും വടകര പട്ടണത്തിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവന്‍ റോഡുകളും ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ട്രാഫിക് കുരുക്കിന് പരിഹാരം കാണാത്തപക്ഷം ശക്തമായ സമരപരിപാടിയുമായി
മുന്നോട്ടുപോകുമെന്ന്
പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികള്‍ പറഞ്ഞു
ജില്ലാ ഭാരവാഹികളായ ഷുക്കൂര്‍ പയ്യോളി, മജീദ് അറക്കിലാട് എന്നിവരും വടകര, ഓര്‍ക്കാട്ടേരി,
അഴിയൂര്‍, നാദാപുരം റോഡ് എന്നിവിടങ്ങളിലെ യൂണിറ്റ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.

ഹെൽത്ത് ഇൻഷൂറൻസ്
ഇല്ലാതെ
ഒരു നിമിഷം പോലും
ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലൂടെയാണ്
കടന്ന് പോകുന്നത്.
ഒരു സുരക്ഷയ്ക്ക് ചെറിയ തുകകൾ മുടക്കി സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ
വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















