• Latest
  • Trending
മലയാള സാഹിത്യത്തിന് കല്‍പ്പറ്റ നാരായണന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തത്: രമേശ് ചെന്നിത്തല

മലയാള സാഹിത്യത്തിന് കല്‍പ്പറ്റ നാരായണന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തത്: രമേശ് ചെന്നിത്തല

September 27, 2026
വീണു പോയവരെയും പരാജയപ്പെട്ടവരെയും ചേര്‍ത്തു പിടിക്കുമ്പോഴാണ് വിജയങ്ങള്‍ അര്‍ഥപൂര്‍ണമാവുന്നത്: സുഭാഷ്ചന്ദ്രന്‍

വീണു പോയവരെയും പരാജയപ്പെട്ടവരെയും ചേര്‍ത്തു പിടിക്കുമ്പോഴാണ് വിജയങ്ങള്‍ അര്‍ഥപൂര്‍ണമാവുന്നത്: സുഭാഷ്ചന്ദ്രന്‍

September 27, 2026
കല്‍പ്പറ്റ നാരായണനെ ആദരിച്ചു

കല്‍പ്പറ്റ നാരായണനെ ആദരിച്ചു

September 27, 2026
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണം: എസ്ഡിപിഐ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണം: എസ്ഡിപിഐ

September 27, 2026
ഗാന്ധിജയന്തി: അഴിയൂരില്‍ ബാലജനത കലോത്സവവും ഘോഷ യാത്രയും

ഗാന്ധിജയന്തി വാരാഘോഷം: കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം

September 27, 2026
‘ശ്വേതയുടെ ക്യാന്‍വാസ്’ പ്രകാശനം ചെയ്തു

‘ശ്വേതയുടെ ക്യാന്‍വാസ്’ പ്രകാശനം ചെയ്തു

September 27, 2026
മന്ത്രി രമേശ് ചെന്നിത്തലക്ക് കൊയിലാണ്ടിയിലും കരിങ്കൊടി

മന്ത്രി രമേശ് ചെന്നിത്തലക്ക് കൊയിലാണ്ടിയിലും കരിങ്കൊടി

September 27, 2026
സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല: മന്ത്രി രമേശ് ചെന്നിത്തല; കാപ്‌കോസ് ഹെഡ് ഓഫീസ് കെട്ടിടത്തിന് തറക്കല്ലിട്ടു

സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല: മന്ത്രി രമേശ് ചെന്നിത്തല; കാപ്‌കോസ് ഹെഡ് ഓഫീസ് കെട്ടിടത്തിന് തറക്കല്ലിട്ടു

September 27, 2026
സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് വിജയികളെ അനുമോദിച്ചു

സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് വിജയികളെ അനുമോദിച്ചു

September 27, 2026
‘ആത്മനൗക’ കവിതാസമാഹാരം പ്രകാശനം ചെയ്തു

‘ആത്മനൗക’ കവിതാസമാഹാരം പ്രകാശനം ചെയ്തു

September 27, 2026
വേറിട്ട പരിപാടികളുമായി മേമുണ്ടയില്‍ എന്‍എസ്എസ് ദിനാചരണം

വേറിട്ട പരിപാടികളുമായി മേമുണ്ടയില്‍ എന്‍എസ്എസ് ദിനാചരണം

September 27, 2026
സൗജന്യ കാഴ്ച-കേള്‍വി പരിശോധന ക്യാമ്പ്

സൗജന്യ കാഴ്ച-കേള്‍വി പരിശോധന ക്യാമ്പ്

September 27, 2026
ഏ​ഷ്യ​ൻ ഗെ​യിം​സ് ലോം​ഗ്ജം​പ്: മ​ല​യാ​ളി താ​രം ആ​ൻ​സി സോ​ജ​ന് വെ​ള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് ലോം​ഗ്ജം​പ്: മ​ല​യാ​ളി താ​രം ആ​ൻ​സി സോ​ജ​ന് വെ​ള്ളി

September 27, 2026
Vatakara Varthakal
Sunday, September 27, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മലയാള സാഹിത്യത്തിന് കല്‍പ്പറ്റ നാരായണന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തത്: രമേശ് ചെന്നിത്തല

by newsdesk
September 27, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി നിയോഗിക്കപ്പെട്ട പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണനെ കാപ്‌കോസ് വടകരയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉപഹാരം നല്‍കി ആദരിച്ചു. മലയാള സാഹിത്യത്തിന് കല്‍പ്പറ്റ നാരായണന്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എഴുത്തിലൂടെ സമൂഹത്തോട് നിരന്തരം സംവദിക്കുകയും കാലഘട്ടത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത എഴുത്തുകാരനാണ് കല്‍പ്പറ്റ നാരായണനെന്ന് അദ്ദേഹം പറഞ്ഞു.
സാഹിത്യത്തെ കേവലം സര്‍ഗാത്മകമായ ആവിഷ്‌കാരമായി കാണാതെ സമൂഹത്തിന്റെ ജീവിതാനുഭവങ്ങളോടും മനുഷ്യന്റെ വേദനകളോടും പ്രതീക്ഷകളോടും ചേര്‍ത്തുനിര്‍ത്തിയ എഴുത്തുകാരനാണ് കല്‍പ്പറ്റ നാരായണന്‍. അദ്ദേഹത്തിന്റെ എഴുത്തും ചിന്തകളും മലയാളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരള സാഹിത്യ അക്കാദമിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ മലയാള സാഹിത്യത്തിനും സാംസ്‌കാരിക രംഗത്തിനും കൂടുതല്‍ ഊര്‍ജസ്വലമായ നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും രമേശ് ചെന്നിത്തല ആശംസിച്ചു.
കാപ്‌കോസ് സംഘടിപ്പിച്ച ചടങ്ങില്‍ കല്‍പ്പറ്റ നാരായണന്‍ അതിഥിയായി പങ്കെടുത്തു.
മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, അഡ്വ ഐ. മൂസ, ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ എംഎല്‍എ, പാറക്കല്‍ അബ്ദുള്ള എംഎല്‍എ കെ.കെ. രമ എംഎല്‍എ, കെ എം അഭിജിത്ത് എംഎല്‍എ എന്നിവര്‍ പങ്കെടുത്തു

ShareTweetSend

Search

No Result
View All Result

Recent News

വീണു പോയവരെയും പരാജയപ്പെട്ടവരെയും ചേര്‍ത്തു പിടിക്കുമ്പോഴാണ് വിജയങ്ങള്‍ അര്‍ഥപൂര്‍ണമാവുന്നത്: സുഭാഷ്ചന്ദ്രന്‍

വീണു പോയവരെയും പരാജയപ്പെട്ടവരെയും ചേര്‍ത്തു പിടിക്കുമ്പോഴാണ് വിജയങ്ങള്‍ അര്‍ഥപൂര്‍ണമാവുന്നത്: സുഭാഷ്ചന്ദ്രന്‍

September 27, 2026
കല്‍പ്പറ്റ നാരായണനെ ആദരിച്ചു

കല്‍പ്പറ്റ നാരായണനെ ആദരിച്ചു

September 27, 2026
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണം: എസ്ഡിപിഐ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണം: എസ്ഡിപിഐ

September 27, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വീണു പോയവരെയും പരാജയപ്പെട്ടവരെയും ചേര്‍ത്തു പിടിക്കുമ്പോഴാണ് വിജയങ്ങള്‍ അര്‍ഥപൂര്‍ണമാവുന്നത്: സുഭാഷ്ചന്ദ്രന്‍
  • കല്‍പ്പറ്റ നാരായണനെ ആദരിച്ചു
  • മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണം: എസ്ഡിപിഐ
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by