
നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ ലോംഗ്ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി. 6.53 മീറ്റർ ദൂരം ചാടിയാണ് ആൻസി വെള്ളി നേടിയത്. അവസാന ശ്രമം വരെ മുന്നി
ലായിരുന്ന ആൻസിക്ക് ചെറിയ വ്യത്യാസത്തിലാണ് സ്വർണം നഷ്ടമായത്.
6.55 മീറ്റർ ദൂരം ചാടിയ ചൈനീസ് താരം യിംഗ്യിംഗ് ഹുവാംഗാണ് സ്വർണം നേടിയത്. ചൈനയുടെ തന്നെ മെംഗ്യി ടാൻ ആണ് വെങ്കല മെഡൽ കരസ്ഥമാക്കിയത്.
തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസിലാണ് ആൻസി വെള്ളി നേടുന്നത്.

രോഗങ്ങളും അപകടങ്ങളും വന്നാൽ
ആരുടെയും സൗജന്യമില്ലാതെയുള്ള
ചികിത്സ നേടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ …
എങ്കിൽ വിളിക്കുക
9447847414
9744847414
ഹെൽത്ത് ഇൻഷൂറൻസിന് 2026 ഒക്ടോബർ 1 മുതൽ പ്രീമിയം കൂടും …
രോഗങ്ങളും അപകടങ്ങളും വന്നാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















