
വടകര: മേമുണ്ട ഹൈസ്‌കൂള്‍ 1987-88 എസ്എസ്എല്‍സി ഡി ഡിവിഷന്‍ സഹപാഠി സംഗമവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. അകലാപ്പുഴ പരിസരത്ത് നടന്ന ചടങ്ങ്
ഹൃദ്യമായി. ഉന്നത പദവിയില്‍ എത്തിയവരെ ആദരിച്ചു.
മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ച വി.വി. സജീവന്‍, സതേണ്‍ റെയില്‍വെ സിഐ വേണു എ. പി, തിരവള്ളൂര്‍ പഞ്ചായത്ത് ആശാ വര്‍ക്കര്‍ പുഷ്പ കെ കെ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.
വി.വി. സജീവന്റെ മാതാവ് കല്യാണി ഉദ്ഘാടനം നിര്‍വഹിച്ചു. അകലാപ്പുഴ ബോട്ട് യാത്രയും കലാപരിപാടികളും ഏറെ വശ്യമായി.
ചടങ്ങില്‍ മനോജ്.കെ അധ്യക്ഷത വഹിച്ചു. അജിത്ത് കോട്ടപ്പള്ളി, വിനോദന്‍ വാഴ വളപ്പില്‍, ശശിധരന്‍, മധു, വിനോദന്‍ പുത്തൂര്‍, ബിന്ദു ചെമ്മരത്തൂര്‍, ഹരീന്ദ്രന്‍ മുടപ്പിലാവില്‍, രജുല.കെ ടി കെ എന്നിവര്‍ സംസാരിച്ചു. ശിവദാസന്‍ മേപ്പയില്‍ സ്വാഗതവും പ്രകാശന്‍ ചെമ്മരത്തൂര്‍ നന്ദിയും പറഞ്ഞു.

സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക്, കേൻസർ തുടങ്ങിയ സാമ്പത്തിക ചിലവുകൾ ഉള്ള രോഗങ്ങൾ ഇന്ന് സർവ്വ സാധാരണായി കണ്ടുവരികയാണ്. രോഗങ്ങൾ വന്നാൽ
ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാൻ പ്രയാസമാണ്.
മാറ്റി വെക്കരുത് ….
ഇന്ന് തന്നെ ആരംഭിക്കുക
പോളിസി ആരംഭിച്ച അന്ന് രാത്രി 12.01 മുതൽ എല്ലാവിധ ആക്‌സിഡൻ്റ് കവറുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന
ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor,
എലൈറ്റ് & മില്ലേനിയർ &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















