<img class="size-full wp-image-32493 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/y5t.jpg" alt="" width="455" height="444" /> <strong>അഴിയൂര്‍:</strong> ചുങ്കം ഹസീന ഹൗസില്‍ താമസിക്കും അപ്പ കൂടില്‍ ഖാദര്‍ (76) അന്തരിച്ചു. ഭാര്യ: റാബിയ. മക്കള്‍: ശര്‍മിന, റംഷി, ദില്‍ഷാദ് (ദുബൈ). മരുമക്കള്‍: മുസ്തഫ, ഷര്‍മി. സഹോദരങ്ങള്‍: പാത്തൂട്ടി, സെഫിയ, ഇബ്രാഹിം പരേതരായ അബ്ദുള്ള, യൂസഫ്, ബഷീര്‍, നെബീസ ' <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />