• Latest
  • Trending
സര്‍വീസ് റോഡ് നന്നാക്കണം; എന്നിട്ട് മതി ലിങ്ക് റോഡിലെ ബസ് പാര്‍ക്കിംഗ് മാറ്റം

ലിങ്ക് റോഡിലെ സര്‍വീസ് മാറ്റം; ബസ് തൊഴിലാളികള്‍ സമരത്തിന്

September 13, 2026
മൊകേരി പനങ്ങോട്ടും തറമ്മല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

മൊകേരി പനങ്ങോട്ടും തറമ്മല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

September 13, 2026
ദൗര്‍ബല്യങ്ങളും പോരായ്മകളും തിരുത്തുമെന്ന് എം.വി.ഗോവിന്ദന്‍

ദൗര്‍ബല്യങ്ങളും പോരായ്മകളും തിരുത്തുമെന്ന് എം.വി.ഗോവിന്ദന്‍

September 13, 2026
ടിപിയെ കൊന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും ഏറ്റ് പറയുമോ?; സിപിഎമ്മിനോട് കെ.കെ.രമ

ടിപിയെ കൊന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും ഏറ്റ് പറയുമോ?; സിപിഎമ്മിനോട് കെ.കെ.രമ

September 13, 2026
പുത്തന്‍തെരുവിലേത് അറിയാതെ പോയ ചരിത്രം: പി.ഹരീന്ദ്രനാഥ്

പുത്തന്‍തെരുവിലേത് അറിയാതെ പോയ ചരിത്രം: പി.ഹരീന്ദ്രനാഥ്

September 13, 2026
വൈദ്യുതി ഭവനിലേക്ക് മാര്‍ച്ച് നടത്തി ബിജെപി

വൈദ്യുതി ഭവനിലേക്ക് മാര്‍ച്ച് നടത്തി ബിജെപി

September 13, 2026
കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു ഒരാള്‍ക്ക് പരിക്ക്

കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു ഒരാള്‍ക്ക് പരിക്ക്

September 13, 2026
തിരുത്തല്‍ നടപടിയുമായി മുന്നോട്ട്; സിപിഎം വിശാല സമിതി യോഗത്തിന് കോഴിക്കോട്ട് തുടക്കം

തിരുത്തല്‍ നടപടിയുമായി മുന്നോട്ട്; സിപിഎം വിശാല സമിതി യോഗത്തിന് കോഴിക്കോട്ട് തുടക്കം

September 13, 2026
ഗ്രന്ഥശാലകള്‍ വിദ്യാര്‍ഥികള്‍ക്ക് വഴി കാട്ടിയാകണം: കവി വീരാന്‍ കുട്ടി

ഗ്രന്ഥശാലകള്‍ വിദ്യാര്‍ഥികള്‍ക്ക് വഴി കാട്ടിയാകണം: കവി വീരാന്‍ കുട്ടി

September 13, 2026
വൈദ്യുതി പ്രതിസന്ധി: ‘കിടപ്പുരോഗികളെ സംരക്ഷിക്കാന്‍ നടപടി വേണം’

വൈദ്യുതി പ്രതിസന്ധി: ‘കിടപ്പുരോഗികളെ സംരക്ഷിക്കാന്‍ നടപടി വേണം’

September 13, 2026
കെഎസ്പിഎല്‍ കുടുംബസംഗമം പേരാമ്പ്രയില്‍

കെഎസ്പിഎല്‍ കുടുംബസംഗമം പേരാമ്പ്രയില്‍

September 13, 2026
ഡിവൈഎഫ്‌ഐ നേതാവിനെ ആക്രമിച്ച കേസ്: ഒരാള്‍ പിടിയില്‍

ഡിവൈഎഫ്‌ഐ നേതാവിനെ ആക്രമിച്ച കേസ്: ഒരാള്‍ പിടിയില്‍

September 13, 2026
ട്രെയിന്‍ മാര്‍ഗം കടത്തിയ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം കണ്ടെടുത്തു; ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍

ട്രെയിന്‍ മാര്‍ഗം കടത്തിയ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം കണ്ടെടുത്തു; ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍

September 12, 2026
Vatakara Varthakal
Sunday, September 13, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ലിങ്ക് റോഡിലെ സര്‍വീസ് മാറ്റം; ബസ് തൊഴിലാളികള്‍ സമരത്തിന്

by newsdesk
September 13, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: വടകരയില്‍ നിന്നു കൊയിലാണ്ടി, പയ്യോളി-പേരാമ്പ്ര, കൊളാവിപ്പാലം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ലിങ്ക് റോഡിനു പകരം നാളെ (തിങ്കള്‍) മുതല്‍ പഴയ സ്റ്റാന്റിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ ബസ് തൊഴിലാളി യൂനിയനുകളുടെ സംയുക്ത യോഗം സമരം പ്രഖ്യാപിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തിങ്കളാഴ്ച മുതല്‍ ബസ് സര്‍വീസ് പഴയ സ്റ്റാന്റിലേക്ക് മാറ്റുകയാണെങ്കില്‍ ഈ റൂട്ടുകളിലെ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുവാന്‍ നിര്‍ബന്ധിതമാവുമെന്നും തുടര്‍ന്നും പ്രശ്‌നത്തിന് പരിഹാരം ആയില്ലെങ്കില്‍ 17 മുതല്‍ താലൂക്കില്‍ സമരം വ്യാപിപ്പിക്കുമെന്നും സംയുക്ത യോഗം വ്യക്തമാക്കി.
ലിങ്ക് റോഡില്‍ നിന്ന് സര്‍വീസ് നടത്തുന്ന സമയത്ത് ഗതാഗത കുരുക്കിന് വലിയ കുറവുണ്ടായിരുന്നു എന്നത് എല്ലാവരും സമ്മതിക്കുന്ന സാഹചര്യത്തില്‍ ഈ മാറ്റം നടപ്പിലാക്കാന്‍ ധൃതി കൂട്ടുന്നത് ആരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണെന്ന് അധികാരികള്‍ വ്യക്തമാക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
2018 മുതല്‍ എട്ടു വര്‍ഷം ലിങ്ക് റോഡില്‍ നിന്ന് സര്‍വീസ് നടത്തിയ ബസുകള്‍ ഇപ്പോള്‍ എന്‍എച്ചിലെ സര്‍വീസ് റോഡ് നിര്‍മാണത്തിലെ അനാസ്ഥ കാരണം അനുഭവപ്പെടുന്ന ഗതാഗത സ്തംഭനത്തിടയില്‍ പുതിയ മാറ്റം നടപ്പിലാക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്നും എന്തിന് വേണ്ടിയാണെന്നും അറിയുവാന്‍ തൊഴിലാളികള്‍ക്ക് താത്പര്യമുണ്ട്. പണിമുടക്കു കാരണം പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിന് അധികാരികള്‍ മാത്രമാണ് ഉത്തരവാദികളെന്നും യോഗം വ്യക്തമാക്കി.
എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.സതീശന്‍, അഡ്വ.ഇ.നാരായണന്‍ നായര്‍, വിനോദ് ചെറിയത്ത്, മടപ്പള്ളി മോഹനന്‍, പി.സജീവ് കുമാര്‍, കെ.പ്രകാശന്‍, മജീദ് അറക്കിലാട്, ബാബു നരിപ്പറ്റ, ഇ.പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക്, കേൻസർ തുടങ്ങിയ സാമ്പത്തിക ചിലവുകൾ ഉള്ള രോഗങ്ങൾ ഇന്ന് സർവ്വ സാധാരണായി കണ്ടുവരികയാണ്. രോഗങ്ങൾ വന്നാൽ
ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാൻ പ്രയാസമാണ്.

മാറ്റി വെക്കരുത് ….
ഇന്ന് തന്നെ ആരംഭിക്കുക

പോളിസി ആരംഭിച്ച അന്ന് രാത്രി 12.01 മുതൽ എല്ലാവിധ ആക്‌സിഡൻ്റ് കവറുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു

EMI സൗകര്യം ലഭ്യമാണ്

സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന
ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു

വിളിക്കുക

9447847414
9744847414

എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor,
എലൈറ്റ് & മില്ലേനിയർ &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്

ShareTweetSend

Search

No Result
View All Result

Recent News

മൊകേരി പനങ്ങോട്ടും തറമ്മല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

മൊകേരി പനങ്ങോട്ടും തറമ്മല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

September 13, 2026
ദൗര്‍ബല്യങ്ങളും പോരായ്മകളും തിരുത്തുമെന്ന് എം.വി.ഗോവിന്ദന്‍

ദൗര്‍ബല്യങ്ങളും പോരായ്മകളും തിരുത്തുമെന്ന് എം.വി.ഗോവിന്ദന്‍

September 13, 2026
ടിപിയെ കൊന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും ഏറ്റ് പറയുമോ?; സിപിഎമ്മിനോട് കെ.കെ.രമ

ടിപിയെ കൊന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും ഏറ്റ് പറയുമോ?; സിപിഎമ്മിനോട് കെ.കെ.രമ

September 13, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മൊകേരി പനങ്ങോട്ടും തറമ്മല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
  • ദൗര്‍ബല്യങ്ങളും പോരായ്മകളും തിരുത്തുമെന്ന് എം.വി.ഗോവിന്ദന്‍
  • ടിപിയെ കൊന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും ഏറ്റ് പറയുമോ?; സിപിഎമ്മിനോട് കെ.കെ.രമ
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by