
കക്കട്ടില്‍: വട്ടോളി എല്‍പി സ്കൂളില്‍ നിന്നു വിരമിച്ച പ്രധാനാധ്യാപകനും വട്ടോളി ദേശീയ ഗ്രന്ഥശാല സ്ഥാപക അംഗവും മുന്‍ സെക്രട്ടറിയുമായ മഠത്തില്‍ മാധവ വാരിയര്‍ (94)
അന്തരിച്ചു. ഭാര്യ: പരേതയായ സുശീല (റിട്ട. പ്രധാനാധ്യാപിക വട്ടോളി എല്‍പി സ്കൂള്‍). മക്കള്‍: മനോജന് എം (അധ്യാപകന്, ശ്രീരാമകൃഷ്ണ മിഷന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മീഞ്ചന്ത), എം.മധു (സിഎ),
എം. മിനി. മരുമക്കള്‍: ശ്രീവള്ളി, മോഹനന്. സഹോദരങ്ങള്‍: പാര്‍വതി വാര്യസ്യാര് മരുതോങ്കര, പരേതരായ യശോദാ വാര്യസ്യാര് , ദേവി വാര്യസ്യാര് , ലക്ഷ്മിക്കുട്ടി വാര്യസ്യാര്, രാഘവ വാര്യര്‍
അച്ഛന്: പരേതനായ വിഷ്ണു എമ്പ്രാതിരി, അമ്മ പരേതയായ ലക്ഷ്മി വാര്യസ്യാര് സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണി വട്ടോളിയിലെ വീട്ടുവളപ്പില്‍

ഇന്നത്തെ ആരോഗ്യം
നാളെ ഉണ്ടാവണമെന്നില്ല.
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാതിരിക്കുന്ന
ഓരോ നിമിഷവും
അപകടകരമാണ്.
യാദൃശ്ചികമായി വരുന്ന ഓരോ ചികിത്സയ്ക്കും താങ്ങാവുന്നതിലും അപ്പുറത്തെ സാമ്പത്തിക
ചിലവാണ് വരുന്നത്
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ ഹെൽത്ത്
ഇൻഷൂറൻസ് എടുക്കുമ്പോൾ
യാദൃശ്ചികമായി വന്നു ചേരുന്ന
ക്ലെയിമുകൾ വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനീയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















