വില്യാപ്പള്ളി: വള്ള്യാട് മലയന്റെ മീത്തല്‍ മാതു (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്. മക്കള്‍: ലീല, പ്രേമന് (ലൈറ്റ് മോട്ടോര്‍ സിഐടിയു വളള്യാട് യൂണിറ്റ് പ്രസിഡന്റ്), ചന്ദ്രി, വിനോദന്‍. മരുമക്കള്‍: ബാലന് (വള്ള്യാട്), നാണു (വില്യാപ്പള്ളി), ദീപ (ചെമ്മരത്തൂര്‍).