നാദാപുരം: മുതുവടത്തൂര്‍ ദയരോത്ത് പൊയില്‍ താഴക്കുനി നാരായണി (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: രാധ, വിജയന്‍, ചന്ദ്രന്‍, ദാസന്‍, ശ്രീധരന്‍, വത്സന്‍, രാജീവന്‍. മരുമക്കള്‍: പ്രേമ, പ്രസന്ന, റീജ, സവിത, മഞ്ജുള, സുനിത, സുനിമോള്‍, പരേതനായ കേളപ്പന്‍.