
കുണ്ടുതോട്: പരേതനായ കാഞ്ഞിരത്തിങ്കല്‍ ബേബിയുടെ ഭാര്യ അന്നമ്മ ജോസഫ് (88)
അന്തരിച്ചു. വളയം താതുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: വിജയന്‍ കാഞ്ഞിരത്തിങ്കല്‍ (കുണ്ടുതോട്), ശാന്തമ്മ, നിര്‍മ്മല, മോളി, മേരിക്കുട്ടി. മരുമക്കള്‍: ലിസി നല്ലുക്കുന്നേല്‍ (പാലക്കയം), ജോസ് ഇല്ലിക്കല്‍ (ചെമ്പനോട), തൊമ്മച്ചന്‍ ചിലമ്പിക്കുന്നേല്‍ (കൂരാച്ചുണ്ട്), സാന്റോ കളപ്പുരയില്‍ (നെല്ലിപൊയില്‍ യുഎസ്എ), പരേതനായ ഏലിയാസ് മുറിമറ്റത്തില്‍ കടിയങ്ങാട്. സംസ്‌കാരം നാളെ (തിങ്കള്‍) 8.30ന് കുണ്ടുതോടുള്ള ഭവനത്തില്‍ നിന്ന് ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയില്‍.
















