മണിയൂര്‍: പറമ്പത്ത് ടി.വി.ജാനകി (87) അന്തരിച്ചു. മുകപ്പൂര്‍ ജിഎഫ്എല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപികയാണ്. ഭര്‍ത്താവ്: പരേതനായ പി.വി.ബാലകൃഷ്ണന്‍. മക്കള്‍: ബി.സുരേഷ്
ബാബു (റിട്ട. പ്രധാനാധ്യാപകന്‍ മണിയൂര്‍ യുപി സ്‌കൂള്‍, സിപിഎം മണിയൂര്‍ ലോക്കല്‍ സെക്രട്ടറി, സിപിഎം വടകര ഏരിയ കമ്മറ്റി അംഗം), സുഷമ.ബി (റിട്ട. ടീച്ചര്‍ അഴിക്കോട് ഹൈസ്‌കൂള്‍), പരേതനായ ബി.സുഭാഷ് ചന്ദ്രന്‍. മരുമക്കള്‍: സി.രാജന്‍ (റിട്ട. സെക്രട്ടറി, മയ്യില്‍ സര്‍വീസ് സഹകരണ ബാങ്ക്), കെ.വനജ (റിട്ട. പ്രധാനാധ്യാപിക ഗവ. വെല്‍ഫെയര്‍ സ്‌കൂള്‍ തുറയൂര്‍).















