വേളം: ചോയിമഠത്തിലെ മുസ്ലിംലീഗ് പ്രവര്ത്തകന് നൊച്ചിക്കമണ്ണില്‍ അബ്ദുല്‍ കരീം (54) അന്തരിച്ചു. പിതാവ്: പരേതനായ അബ്ദുള്ള. മാതാവ്: പുതിയെടുത്ത് പാത്തു (തിരുവള്ളൂര്‍).
ഭാര്യ: സുമയ്യ. മക്കള്‍: ഷബീബ, ആയിഷ, ശമ്മാസ് (വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: മുഹമ്മദ് (റിട്ട. ഹെഡ് മാസ്റ്റര്‍, ചെറുകുന്ന് യുപി സ്കൂള്‍, ചോയിമടം മഹല്ല് പ്രസിഡന്റ്), അബ്ദുല്‍ അസീസ് (റിട്ട. ക്ലാര്‍ക്ക് ബ്ലോക്ക് ഓഫീസ് തോടന്നൂര്‍), കുഞ്ഞയിഷ (തിരുവള്ളൂര്‍), ബിയ്യാത്തു, നഫീസ പെരുമ്പാട്ട്, സഫിയ (തോടന്നൂര്‍), റഹ്മത്ത് നടുക്കണ്ടി.















