വടകര: താഴെ അങ്ങാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒപി പദ്ധതിയിലേക്ക് താല്‍ക്കാലിക ഡോക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംബിബിഎസ്,
ടിസിഎംസി രജിസ്‌ട്രേഷന്‍. ഇന്റര്‍വ്യൂ തീയതിയും സമയവും: 2026 സെപ്റ്റംബര്‍ 3 (വ്യാഴാഴ്ച) രാവിലെ 11 മണിക്ക്. സ്ഥലം: വടകര കുടുംബാരോഗ്യ കേന്ദ്രം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം നിര്‍ദിഷ്ട സമയത്ത് ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.















