വില്യാപ്പള്ളി: ആറാം വാര്‍ഡ് നിവാസിയായ പറമ്പത്ത് അയിശു (73) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ കായക്കൂല്‍ കുഞ്ഞബുള്ള ഹാജി. മക്കള്‍: റംല, ഷരീഫ, നൗഫല്‍,
നജ്മ, സഹീര്‍. മരുമക്കള്‍: സലാം കക്കട്ട്, അന്‍വര്‍ മുതുവടത്തൂര്, പരേതനായ കരിം കുന്നുമ്മല്‍,
ഷാഹിന കണ്ടോത്ത് കുനി, അസ്മ ഏറാമല.