• Latest
  • Trending
എലിപ്പനിക്കെതിരെ ജാഗ്രത വേണം: ആരോഗ്യ വകുപ്പ്

എലിപ്പനിക്കെതിരെ ജാഗ്രത വേണം: ആരോഗ്യ വകുപ്പ്

August 29, 2026
മുഖ്യമന്ത്രിയും മന്ത്രിമാരും ദ്വിദിന പരിശീലന ക്ലാസില്‍; കോഴിക്കോട്ട് ശില്‍പശാല തുടങ്ങി

മുഖ്യമന്ത്രിയും മന്ത്രിമാരും ദ്വിദിന പരിശീലന ക്ലാസില്‍; കോഴിക്കോട്ട് ശില്‍പശാല തുടങ്ങി

September 4, 2026
വിലങ്ങാട്-വയനാട് റോഡിനായി ശ്രമം ഊര്‍ജിതം; ജനകീയ സംഗമം നടത്തി

വിലങ്ങാട്-വയനാട് റോഡിനായി ശ്രമം ഊര്‍ജിതം; ജനകീയ സംഗമം നടത്തി

September 4, 2026
പുത്തൂര്‍ തിരിക്കോത്ത് പത്മനാഭന്‍ നായര്‍ അന്തരിച്ചു

പുത്തൂര്‍ തിരിക്കോത്ത് പത്മനാഭന്‍ നായര്‍ അന്തരിച്ചു

September 4, 2026
റസി. അസോസിയേഷന്റെ കരുതല്‍; സ്‌കൂളിന് റഫ്രിജറേറ്റര്‍ നല്‍കി

റസി. അസോസിയേഷന്റെ കരുതല്‍; സ്‌കൂളിന് റഫ്രിജറേറ്റര്‍ നല്‍കി

September 4, 2026
ഇനി മനസ്സറിഞ്ഞ് ചിരിക്കാം; പല്ലുകളുടെ നിര തെറ്റലിനും വിടവിനും ഫലപ്രദമായ ചികിത്സ

ഇനി മനസ്സറിഞ്ഞ് ചിരിക്കാം; പല്ലുകളുടെ നിര തെറ്റലിനും വിടവിനും ഫലപ്രദമായ ചികിത്സ

September 4, 2026
രാജ്യത്തിന് അഭിമാനം; ജിസാറ്റ് ഉപഗ്രഹം ഭ്രമണപഥത്തില്‍, വിക്ഷേപണം വിജയകരം

രാജ്യത്തിന് അഭിമാനം; ജിസാറ്റ് ഉപഗ്രഹം ഭ്രമണപഥത്തില്‍, വിക്ഷേപണം വിജയകരം

September 4, 2026
ലേബര്‍ കോഡ് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഭീഷണി: എളമരം കരീം

ലേബര്‍ കോഡ് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഭീഷണി: എളമരം കരീം

September 4, 2026
11.163 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

11.163 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

September 4, 2026
എല്‍ഐസിയുടെ എഴുപതാം വാര്‍ഷികം ആഘോഷിച്ചു

എല്‍ഐസിയുടെ എഴുപതാം വാര്‍ഷികം ആഘോഷിച്ചു

September 4, 2026
കൂടുതല്‍ ജനപിന്തുണയോടെ എല്‍ഡിഎഫ് തിരിച്ചുവരും: പിണറായി

വീടിന് മുന്നിലെ ‘ജീപ്പ് പൊലീസ് സ്റ്റേഷന്‍’: പ്രചാരണം വ്യക്തിപരമായി അപമാനിക്കാനെന്ന് പിണറായി

September 3, 2026
സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല: മന്ത്രി കെ.എ.തുളസി

സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല: മന്ത്രി കെ.എ.തുളസി

September 3, 2026
‘മരച്ചങ്ങാതി’ മൂന്നാം ഘട്ടത്തിന് തുടക്കം

‘മരച്ചങ്ങാതി’ മൂന്നാം ഘട്ടത്തിന് തുടക്കം

September 3, 2026
Vatakara Varthakal
Friday, September 4, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

എലിപ്പനിക്കെതിരെ ജാഗ്രത വേണം: ആരോഗ്യ വകുപ്പ്

by newsdesk
August 29, 2026
in പ്രാദേശികം
0
Home പ്രാദേശികം

 കോഴിക്കോട്: എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍.ടി സരിത കുമാരി അറിയിച്ചു. മഴയെ തുടര്‍ന്ന് വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യമുള്ളതിനാല്‍ മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവരും എലിപ്പനി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. മലിനജലത്തില്‍ ചവിട്ടി സഞ്ചരിക്കേണ്ടി വരുന്നവരും തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് മലിനജല സമ്പര്‍ക്കമുണ്ടാകുന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ‘ഡോക്‌സിസൈക്ലിന്‍’ കഴിക്കണം. സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ഗുളിക സൗജന്യമായി ലഭിക്കും.

മലിനജല സമ്പര്‍ക്കമുണ്ടാകുന്നവരില്‍ കൈകാലുകളിലെ മുറിവുകളിലൂടെയാണ് പ്രധാനമായും എലിപ്പനി രോഗാണു ശരീരത്തിലെത്തുന്നത്. കൈകാലുകളില്‍ മുറിവുകളോ വിണ്ടുകീറലോ ഉള്ളവര്‍ വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ഇറങ്ങരുത്. കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവയിലിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. ജോലിക്കായി ഇറങ്ങുമ്പോള്‍ കൈയുറ, കാലുറ തുടങ്ങിയ വ്യക്തിഗത സുരക്ഷ മാര്‍ഗങ്ങള്‍ ഉപയോഗിക്കുക. ആഹാരസാധനങ്ങള്‍ വീടിന് പുറത്തും പൊതുസ്ഥലങ്ങളിലും കൂട്ടിയിടാതിരിക്കുകയും എലി പെരുകാനുള്ള സാഹചര്യം ഒഴിവാക്കുകയും വേണം.

പനി, തലവേദന, ക്ഷീണം, പേശികള്‍ക്ക് കഠിനമായ വേദന, പനിയോടൊപ്പം മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ എന്നിവ കണ്ടാല്‍ എലിപ്പനി സംശയിക്കുകയും ചികിത്സ തേടുകയും വേണം. ചികിത്സ തേടുമ്പോള്‍ ഡോക്ടറോട് തൊഴില്‍ പശ്ചാത്തലവും മലിനജലവുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കില്‍ ആ വിവരവും അറിയിക്കണം. എലിപ്പനി നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നത് രോഗം വേഗം ഭേദമാകുന്നതിനും സങ്കീര്‍ണതകള്‍ കുറക്കുന്നതിനും സഹായകമാകുമെന്നും ഡി.എം.ഒ അറിയിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

മുഖ്യമന്ത്രിയും മന്ത്രിമാരും ദ്വിദിന പരിശീലന ക്ലാസില്‍; കോഴിക്കോട്ട് ശില്‍പശാല തുടങ്ങി

മുഖ്യമന്ത്രിയും മന്ത്രിമാരും ദ്വിദിന പരിശീലന ക്ലാസില്‍; കോഴിക്കോട്ട് ശില്‍പശാല തുടങ്ങി

September 4, 2026
വിലങ്ങാട്-വയനാട് റോഡിനായി ശ്രമം ഊര്‍ജിതം; ജനകീയ സംഗമം നടത്തി

വിലങ്ങാട്-വയനാട് റോഡിനായി ശ്രമം ഊര്‍ജിതം; ജനകീയ സംഗമം നടത്തി

September 4, 2026
പുത്തൂര്‍ തിരിക്കോത്ത് പത്മനാഭന്‍ നായര്‍ അന്തരിച്ചു

പുത്തൂര്‍ തിരിക്കോത്ത് പത്മനാഭന്‍ നായര്‍ അന്തരിച്ചു

September 4, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മുഖ്യമന്ത്രിയും മന്ത്രിമാരും ദ്വിദിന പരിശീലന ക്ലാസില്‍; കോഴിക്കോട്ട് ശില്‍പശാല തുടങ്ങി
  • വിലങ്ങാട്-വയനാട് റോഡിനായി ശ്രമം ഊര്‍ജിതം; ജനകീയ സംഗമം നടത്തി
  • പുത്തൂര്‍ തിരിക്കോത്ത് പത്മനാഭന്‍ നായര്‍ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by