<img class="size-full wp-image-30457 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/Untitled-1deh.jpg" alt="" width="439" height="407" /> <strong>വടകര:</strong> പുത്തൂര്‍ തിരിക്കോത്ത് പത്മനാഭന്‍ നായര്‍ (86) അന്തരിച്ചു. ഭാര്യ: ഓമന. മക്കള്‍: പ്രമോദ് കുമാര്‍ (എക്സ് മിലിട്ടറി, ലോക്കോ പൈലറ്റ്), പ്രതീഷ് കുമാര്‍ (ഇന്‍ഡസ് ഇന്‍ഡ് നിപ്പോണ്‍ ലൈഫ്). മരുമകള്‍: ലീന. സഞ്ചയനം ഞായറാഴ്ച. <img class="alignnone size-full wp-image-23035" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-9f.jpg" alt="" width="800" height="1000" />