കക്കട്ടില്‍: വട്ടോളിയിലെ പഴയകാല സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മടോള്ളതില്‍ കുട്ട്യാലി (90) അന്തരിച്ചു. ഭാര്യ: കദിയ. മക്കള്‍: സുലൈഖ, അഷറഫ് (മസ്‌ക്കറ്റ്), റഷീദ് (ദുബൈ). മരുമക്കള്‍: മമ്മു കൊളത്താംകുഴി (മൊകേരി), മുംതാസ് (തളീക്കര), ഷബ്‌ന (അധ്യാപിക എന്‍എഎം എച്ച്എസ്എസ് പെരിങ്ങത്തൂര്‍).