<img class="size-full wp-image-26999 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/azhiyur-death-copy.jpg" alt="" width="600" height="570" /><strong>അഴിയൂര്‍</strong>: കോറോത്ത് റോഡ് പറമ്പത്ത് കുഞ്ഞിക്കണ്ടിയില്‍ യശോദ (70) അന്തരിച്ചു. ഭര്‍ത്താവ്: രവിന്ദ്രന്‍ മടപ്പളളി. മക്കള്‍: രജീഷ്, ബിനിഷ, ബിജൂഷ്. മരുമക്കള്‍: ലീന, ഷാജി. സഹോരങ്ങള്‍: ബാലകൃഷ്ണന്‍, രാമചന്ദ്രന്‍.<img class="size-full wp-image-23035 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-9f.jpg" alt="" width="800" height="1000" />