<img class="size-full wp-image-26965 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/naripatta-death-copy.jpg" alt="" width="600" height="551" /><strong>നരിപ്പറ്റ</strong>: കാരപ്പറമ്പത്ത് മാണിക്യം (89) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മക്കള്‍: കണാരന്‍, കുമാരന്‍, രാജന്‍, അശോകന്‍, വാസു, രവീന്ദ്രന്‍, പങ്കജ, ശാന്ത. മരുമക്കള്‍: ദേവി, ഓമന, പുഷ്പ, വനജ, നാരായണി, സൗമ്യ, രവി, രാജന്‍.<img class="size-full wp-image-23035 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-9f.jpg" alt="" width="800" height="1000" />