• Latest
  • Trending
കക്കൂസ് മാലിന്യം തള്ളിയ വാഹനം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

കക്കൂസ് മാലിന്യം തള്ളിയ വാഹനം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

August 12, 2026
തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

August 12, 2026
നാടെങ്ങും കര്‍ക്കിടകവാവ് ബലിതര്‍പ്പണം

നാടെങ്ങും കര്‍ക്കിടകവാവ് ബലിതര്‍പ്പണം

August 12, 2026
സമരം 50 ദിവസം പിന്നിട്ടു; മീത്തലെ മുക്കാളിയില്‍ അടിപ്പാത അനിവാര്യമെന്ന് പാറക്കല്‍ എംഎല്‍എ

സമരം 50 ദിവസം പിന്നിട്ടു; മീത്തലെ മുക്കാളിയില്‍ അടിപ്പാത അനിവാര്യമെന്ന് പാറക്കല്‍ എംഎല്‍എ

August 12, 2026
നരിപ്പറ്റ കാരപ്പറമ്പത്ത് മാണിക്യം അന്തരിച്ചു

നരിപ്പറ്റ കാരപ്പറമ്പത്ത് മാണിക്യം അന്തരിച്ചു

August 12, 2026
വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

നാളെയും മറ്റന്നാളും ശക്തമായ മഴക്ക് സാധ്യത

August 12, 2026
വടകര പൂവാടന്‍ഗേറ്റ് റെയില്‍വെ അടിപ്പാത സന്ദര്‍ശിച്ച് ഡിആര്‍എം; മേല്‍ക്കൂര ഉടന്‍ പണിയുമെന്ന് ഉറപ്പ്

വടകര പൂവാടന്‍ഗേറ്റ് റെയില്‍വെ അടിപ്പാത സന്ദര്‍ശിച്ച് ഡിആര്‍എം; മേല്‍ക്കൂര ഉടന്‍ പണിയുമെന്ന് ഉറപ്പ്

August 12, 2026
ആവിക്കല്‍ പാലം അപകടാവസ്ഥയില്‍; ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി നാട്ടുകാര്‍

ആവിക്കല്‍ പാലം അപകടാവസ്ഥയില്‍; ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി നാട്ടുകാര്‍

August 12, 2026
കല്ലുനിര ചമ്പെങ്ങാട്ട് അനീഷന്‍ അന്തരിച്ചു

കല്ലുനിര ചമ്പെങ്ങാട്ട് അനീഷന്‍ അന്തരിച്ചു

August 12, 2026
പിതൃസ്മരണയില്‍ ബലി തര്‍പ്പണം; എങ്ങും ഭക്തജനപ്രവാഹം

പിതൃസ്മരണയില്‍ ബലി തര്‍പ്പണം; എങ്ങും ഭക്തജനപ്രവാഹം

August 12, 2026
എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റില്‍

എംഡിഎംഎ പണം ഇടപാട് കേസ്: നാലാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

August 12, 2026
അവാര്‍ഡിന്റെ തിളക്കത്തില്‍  ചരിത്രകാരന്മാര്‍; ദേശീയ സെമിനാറും പുരസ്‌കാരസമര്‍പ്പണവും നടത്തി

അവാര്‍ഡിന്റെ തിളക്കത്തില്‍ ചരിത്രകാരന്മാര്‍; ദേശീയ സെമിനാറും പുരസ്‌കാരസമര്‍പ്പണവും നടത്തി

August 12, 2026
കാറില്‍ കടത്തിയ 117 ലിറ്റര്‍ മാഹി മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കാറില്‍ കടത്തിയ 117 ലിറ്റര്‍ മാഹി മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

August 11, 2026
Vatakara Varthakal
Wednesday, August 12, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കക്കൂസ് മാലിന്യം തള്ളിയ വാഹനം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

by newsdesk
August 12, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: പുത്തൂര്‍ ഭാഗത്ത് കക്കൂസ് മാലിന്യം തള്ളിയതായി കണ്ടെത്തിയ ലോറിയും വാഹനത്തിന് എസ്‌കോര്‍ട്ട് പോയ ജീപ്പും പോലീസ് പിടിയില്‍. നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ പോയ വാഹനങ്ങള്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കെഎല്‍ 18 സി 4700 നമ്പര്‍ ലോറിയാണ് മാലിന്യം തള്ളുന്നതിനായി ഉപയോഗിച്ചത്. വാഹനത്തിന് എസ്‌കോര്‍ട്ട് പോയ കെഎല്‍ 02 എച്ച് 1188 നമ്പര്‍ ജീപ്പും പിടികൂടി. വടകര മുനിസിപ്പാലിറ്റിയിലെ പുത്തൂരിലും അക്ലോത്ത് നടയിലും മൂന്ന് തവണ മാലിന്യം തള്ളിയ സംഘത്തെയാണ് നാട്ടുകാര്‍ കാത്തിരുന്ന് കണ്ടെത്തിയത്. വടകരയില്‍ വെച്ച് തടയാന്‍ ശ്രമിച്ചെങ്കിലും വാഹനങ്ങള്‍ നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഈ വാഹനങ്ങളെ പിന്തുടരുകയും നാദാപുരം ഭാഗത്ത് വെച്ച് എസ്‌കോര്‍ട്ട് വാഹനമായ ജീപ്പ് പിടികൂടുകയും നാദാപുരം പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ജീപ്പിലുണ്ടായിരുന്ന രണ്ട് പേരെയും വടകര പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. രാമനാട്ടുകര സ്വദേശികളായ ഉമ്മര്‍, നൗഷാദ് എന്നിവരെയാണ് പിടികൂടിയത്. പോലീസ് വാഹനത്തെ പിന്തുടരുന്നതിനിടെ മാലിന്യം തള്ളിയ ലോറിയിലെ ഡ്രൈവര്‍ ഉള്‍പെടെ രണ്ടു പേര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ലോറിയും എസ്‌കോര്‍ട്ട് വാഹനവും പോലീസ് കസ്റ്റഡിയിലെടുത്ത് വടകര പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഓടി രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. പിടിയിലായ രണ്ടു പേരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

ShareTweetSend

Search

No Result
View All Result

Recent News

കക്കൂസ് മാലിന്യം തള്ളിയ വാഹനം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

കക്കൂസ് മാലിന്യം തള്ളിയ വാഹനം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

August 12, 2026
തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

August 12, 2026
നാടെങ്ങും കര്‍ക്കിടകവാവ് ബലിതര്‍പ്പണം

നാടെങ്ങും കര്‍ക്കിടകവാവ് ബലിതര്‍പ്പണം

August 12, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കക്കൂസ് മാലിന്യം തള്ളിയ വാഹനം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍
  • തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
  • നാടെങ്ങും കര്‍ക്കിടകവാവ് ബലിതര്‍പ്പണം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by