<img class="size-full wp-image-27009 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/arakkilad-death-copy.jpg" alt="" width="600" height="593" /><strong>വടകര</strong>: അറക്കിലാട് എടത്തില്‍ മീത്തല്‍ നാണി (74) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എടത്തില്‍ ബാലന്‍. മക്കള്‍: വി.എം.പ്രദീപന്‍ (സിപിഎം അറക്കിലാട് ബ്രാഞ്ച് മെമ്പര്‍),<img class="size-full wp-image-20560 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/Dr-Nandhita-24.jpg" alt="" width="667" height="1000" /> ശ്രീജിത്ത് (ലുലു മസ്‌കറ്റ്), സജിത്ത്. മരുമക്കള്‍: ഷീബ മീങ്കണ്ടി, സവിത ഏറാമല, ഷിബിന മടപ്പള്ളി. സംസ്‌കാരം കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.<img class="size-full wp-image-23035 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-9f.jpg" alt="" width="800" height="1000" />