
വടകര: കാര്‍ത്തികപ്പള്ളി കണ്ടിമീത്തല്‍ കെ.ടി. വേണുഗോപാലന്‍ (75- റിട്ട. സീനിയര്‍
സൂപ്രണ്ട് നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്) അന്തരിച്ചു. ഭാര്യ കെ.വി. ശോഭന (റിട്ട. അധ്യാപിക പൊന്മേരി വെസ്റ്റ് എല്‍പി സ്‌കൂള്‍). മക്കള്‍: നവനീത് (ആമസോണ്‍ യുഎസ്എ), നിര്‍മല്‍ (ആപ്‌കോ ഹുണ്ടായ് കാസര്‍കോട്. മരുമക്കള്‍: അമൃത (മാഹി), പ്രനിഷ (കാസര്‍കോട്). സഹോദരങ്ങള്‍: കെ.ടി. മുരളീധരന്‍ (റിട്ട.മാനേജര്‍ കോര്‍പ്പറേഷന്‍ ബാങ്ക്), കെ.ടി. മോഹന്‍ദാസ് (റിട്ട. താമരശ്ശേരി ഡിഇഒ), കെ.ടി. സജിത (പയ്യന്നൂര്‍), കെ.ടി. ദിനേശ് (റിട്ട. അധ്യാപകന്‍ മടപ്പള്ളി ഗവ.എച്ച്എസ്എസ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണി.
















