
വടകര: കുട്ടോത്തെ പ്രമുഖ സോഷ്യലിസ്റ്റ് കുടുംബാഗമായ പീടികക്കണ്ടിയില്‍ ലീല (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.പി. കൃഷ്ണന് (അധ്യാപകന് മേപ്പയില്‍ ഈസ്റ്റ് സീനിയര്‍
ബേസിക് സ്കൂള്‍). മക്കള്‍: വത്സനാരായണന്‍ (റിട്ട. ടീച്ചര്‍ എംജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, വില്ല്യാപ്പള്ളി സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് മുന്‍ പ്രസിഡന്റ്), വാസന്തി, വിജയലത, വീണ, വൃന്ദ, ലത, വുനീഷ്കുമാര് (ബഹ്റൈന്‍). മരുമക്കള്‍: ബീന (മയ്യന്നൂര്‍), വാസു (ഓര്‍ക്കാട്ടേരി ബിസിനസ്), സുരേഷ് ബാബു ബിസിനസ് (അഞ്ചംപീടിക), സുരേന്ദ്രന് ബിസിനസ് (കരിമ്പനപ്പാലം) രാജീവന്, ബിസിനസ് (കുഞ്ഞിപ്പള്ളി), സീന (അറക്കിലാട്, വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്). സംസ്ക്കാരം നാളെ (വെള്ളി) പകല്‍ മൂന്നിന് വീട്ടുവളപ്പില്‍.
















