
വടകര: ചോളംവയല്‍ ഏറംവള്ളി താഴെ കുനിയില്‍ കാര്‍ത്ത്യായനി അമ്മ (84) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമ കുറുപ്പ് (വിമുക്തഭടന്‍). മക്കള്‍: രവീന്ദ്രന്‍ (രഗിത്ത്‌ലോട്ടറി), ശശികല (ചെന്നൈ), രാധാകൃഷ്ണന്‍ (ബിസിനസ്), സജീവന്‍ (ബിസിനസ്), രാജീവന്‍
(ബിസിനസ്), അജീഷ് (ശ്രീകൃഷ്ണബാങ്ക്), ലജീഷ് (വിമുക്തഭടന്‍), സജീഷ് (ചെന്നൈ), ശ്രീജിഷ് (മണി-കര്‍ഷക മോര്‍ച്ച വടകര മണ്ഡലം പ്രസിഡന്റ്). മരുമക്കള്‍: ഗീത, ഗോപിനാഥ് ചെന്നൈ, വനജ, പ്രസീത, ബീന, ശോഭ, സന്ധ്യ, രഞ്ജിനി, ശരണ്യ.















