<img class="size-full wp-image-23560 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/karthikappally-death-copy.jpg" alt="" width="375" height="400" /><strong>വടകര</strong>: കാര്‍ത്തികപ്പള്ളിയിലെ ചെക്ക്യോട്ടില്‍ ലക്ഷ്മി (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മകന്‍: പ്രേമന്‍. മരുമകള്‍: അനിത. സഹോദരങ്ങള്‍: ബാലന്‍, ജാനു, നാണു, അശോകന്‍, കമല, പരേതരായ കൃഷ്ണന്‍, ദാമു.<img class="size-full wp-image-23035 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-9f.jpg" alt="" width="800" height="1000" />