നാദാപുരം: തൂണേരി കളത്തും താഴക്കുനി കല്യാണി അമ്മ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലന്‍. മക്കള്‍: രാജന്‍, രവീന്ദ്രന്‍ രാജി, രജിത, രേഷ്മ. മരുമക്കള്‍: അജിത (മേമുണ്ട),
ബീന (മണിയൂര്‍), ദിനേശന്‍ (മാടപ്പീടിക), പി. ശശി (പള്ളൂര്‍), പ്രശാന്ത് (കുട്ടോത്ത്). സഞ്ചയനം തിങ്കളാഴ്ച