<img class="alignnone size-full wp-image-22892" src="https://vatakaravarthakal.in/wp-content/uploads/2026/07/2qwsht.jpg" alt="" width="475" height="444" /> <strong>വടകര:</strong> പുതുപ്പണം കറുകയില്‍ പള്ളിയോത്ത് സുശാന്ത് (55) അന്തരിച്ചു. അച്ഛന്: പരേതനായ ഫല്ഗുനന്. അമ്മ: പത്മിനി. ഭാര്യ: സുനില. മക്കള്‍: അമല്‍ശാന്ത് (സിഐഎസ്എഫ്), അഭിശാന്ത്. സഹോദരങ്ങള്‍: ഷീന, സുധീര്‍. <img class="alignnone size-full wp-image-22034" src="https://vatakaravarthakal.in/wp-content/uploads/2026/07/gokulam-yamahadd-1.jpg" alt="" width="1116" height="789" />