• Latest
  • Trending
ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ആശമാരുടെ ഓണറേറിയം 3,000 രൂപ കൂട്ടി

അതിവേഗ റെയിൽ: വീണ്ടും പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

July 15, 2026
റവന്യൂ ടവര്‍ നിര്‍മാണം: സാങ്കേതിക തടസ്സം നീക്കി പ്രവൃത്തി ആരംഭിക്കും

റവന്യൂ ടവര്‍ നിര്‍മാണം: സാങ്കേതിക തടസ്സം നീക്കി പ്രവൃത്തി ആരംഭിക്കും

July 15, 2026
പ്രശ്‌ന പരിഹാരം തേടി കെഎസ്ടിയുവിന്റെ അവകാശദിനാചരണം

പ്രശ്‌ന പരിഹാരം തേടി കെഎസ്ടിയുവിന്റെ അവകാശദിനാചരണം

July 15, 2026
അഴിയൂരിലെ അഭിജിത്തിന്റെ ആത്മഹത്യ: ആള്‍ക്കുട്ട വിചാരണയില്‍ നടപടി വേണം

അഴിയൂരിലെ അഭിജിത്തിന്റെ ആത്മഹത്യ: ആള്‍ക്കുട്ട വിചാരണയില്‍ നടപടി വേണം

July 15, 2026
മേമുണ്ട നിടുങ്ങോട്ടിടത്തില്‍ സുരേഷ് ബാബു അന്തരിച്ചു

മേമുണ്ട നിടുങ്ങോട്ടിടത്തില്‍ സുരേഷ് ബാബു അന്തരിച്ചു

July 15, 2026
പി.കെ.നമ്പ്യാരെ അനുസ്മരിച്ച് സിപിഐ

പി.കെ.നമ്പ്യാരെ അനുസ്മരിച്ച് സിപിഐ

July 15, 2026
ഗര്‍ഭിണിക്ക് അടിയന്തര പരിചരണം നല്‍കി; നാദാപുരത്തെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും അഭിനന്ദനം

ഗര്‍ഭിണിക്ക് അടിയന്തര പരിചരണം നല്‍കി; നാദാപുരത്തെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും അഭിനന്ദനം

July 15, 2026
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യം: മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യം: മന്ത്രി സണ്ണി ജോസഫ്

July 15, 2026
ഉമ്മന്‍ ചാണ്ടി അനുസ്മരണം 18ന്

ഉമ്മന്‍ ചാണ്ടി അനുസ്മരണം 18ന്

July 15, 2026
Auto Draft

അവകാശപത്രിക കൈമാറി

July 15, 2026
‘കുറ്റ്യാടി പഞ്ചായത്തില്‍ ഗ്രാമവണ്ടി ഓടിക്കണം’

‘കുറ്റ്യാടി പഞ്ചായത്തില്‍ ഗ്രാമവണ്ടി ഓടിക്കണം’

July 15, 2026
എംടിയുടെ പാദമുദ്രകള്‍; പ്രഭാഷണം നടത്തി

എംടിയുടെ പാദമുദ്രകള്‍; പ്രഭാഷണം നടത്തി

July 15, 2026
അനുമോദന സദസ്സ് ഒരുക്കി ഏറാമല സെന്‍ട്രല്‍ എല്‍പി

അനുമോദന സദസ്സ് ഒരുക്കി ഏറാമല സെന്‍ട്രല്‍ എല്‍പി

July 15, 2026
Vatakara Varthakal
Wednesday, July 15, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

അതിവേഗ റെയിൽ: വീണ്ടും പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

by newsdesk
July 15, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: അതിവേഗ റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ഈ വിഷയത്തില്‍ വീണ്ടും പഠനം നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ അറിയിച്ചു. ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് വിദഗ്ധ സമിതി അറിയിച്ചു. ഇപ്പോഴത്തെ രൂപത്തില്‍ പദ്ധതി നടപ്പാക്കരുതെന്നാണ് സമിതി അറിയിച്ചത്. കെ. റെയിലിന് പറ്റിയ അബദ്ധം ആവര്‍ത്തിക്കരുത്. പദ്ധതിയില്‍ സര്‍ക്കാര്‍ വീണ്ടും പഠനം നടത്തും.
സാമ്പത്തിക ബാധ്യത സംബന്ധിച്ചും പാരിസ്ഥിതികമായും ഒരു തരത്തിലുള്ള പഠനവും നടത്താത്തതിനാല്‍ ഈ രൂപത്തില്‍ പദ്ധതി ഏറ്റെടുക്കാന്‍ കഴിയില്ല. ആദ്യഘട്ടത്തില്‍ ഭൂതല നിര്‍മാണവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും നടപ്പാക്കരുതെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ചരക്കു ഗതാഗത സാധ്യത, ബദല്‍ മാര്‍ഗങ്ങള്‍, ഭൂമി ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ പഠിക്കണമെന്നും അതിനു ശേഷം മാത്രമേ ഡിപിആര്‍ തയാറാക്കാന്‍ പാടുള്ളുവെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത് മികച്ച സാമ്പത്തിക മോഡല്‍ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

ShareTweetSend

Search

No Result
View All Result

Recent News

റവന്യൂ ടവര്‍ നിര്‍മാണം: സാങ്കേതിക തടസ്സം നീക്കി പ്രവൃത്തി ആരംഭിക്കും

റവന്യൂ ടവര്‍ നിര്‍മാണം: സാങ്കേതിക തടസ്സം നീക്കി പ്രവൃത്തി ആരംഭിക്കും

July 15, 2026
പ്രശ്‌ന പരിഹാരം തേടി കെഎസ്ടിയുവിന്റെ അവകാശദിനാചരണം

പ്രശ്‌ന പരിഹാരം തേടി കെഎസ്ടിയുവിന്റെ അവകാശദിനാചരണം

July 15, 2026
അഴിയൂരിലെ അഭിജിത്തിന്റെ ആത്മഹത്യ: ആള്‍ക്കുട്ട വിചാരണയില്‍ നടപടി വേണം

അഴിയൂരിലെ അഭിജിത്തിന്റെ ആത്മഹത്യ: ആള്‍ക്കുട്ട വിചാരണയില്‍ നടപടി വേണം

July 15, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • റവന്യൂ ടവര്‍ നിര്‍മാണം: സാങ്കേതിക തടസ്സം നീക്കി പ്രവൃത്തി ആരംഭിക്കും
  • പ്രശ്‌ന പരിഹാരം തേടി കെഎസ്ടിയുവിന്റെ അവകാശദിനാചരണം
  • അഴിയൂരിലെ അഭിജിത്തിന്റെ ആത്മഹത്യ: ആള്‍ക്കുട്ട വിചാരണയില്‍ നടപടി വേണം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by