• Latest
  • Trending
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍

മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍

June 27, 2026
പി.എം.രവീന്ദ്രന്റെ വേര്‍പാട് വടകരക്ക് വലിയ നഷ്ടം: മുല്ലപ്പള്ളി രാമചന്ദ്രന്‍

പി.എം.രവീന്ദ്രന്റെ വേര്‍പാട് വടകരക്ക് വലിയ നഷ്ടം: മുല്ലപ്പള്ളി രാമചന്ദ്രന്‍

June 27, 2026
വടകരയിലെ തൊഴില്‍ മേള വന്‍ വിജയം; 214 പേര്‍ക്ക് നിയമനമായി

വടകരയിലെ തൊഴില്‍ മേള വന്‍ വിജയം; 214 പേര്‍ക്ക് നിയമനമായി

June 27, 2026
ലഹരി നിര്‍മാര്‍ജനത്തിന് എല്ലാവരും കൈകോര്‍ക്കണം: പാറക്കല്‍ അബ്ദുല്ല എംഎല്‍എ

ലഹരി നിര്‍മാര്‍ജനത്തിന് എല്ലാവരും കൈകോര്‍ക്കണം: പാറക്കല്‍ അബ്ദുല്ല എംഎല്‍എ

June 27, 2026
പി.എം.രവീന്ദ്രന്റെ വിയോഗം ഏറെ ദുഃഖകരം: ഷാഫി പറമ്പില്‍ എംപി

പി.എം.രവീന്ദ്രന്റെ വിയോഗം ഏറെ ദുഃഖകരം: ഷാഫി പറമ്പില്‍ എംപി

June 27, 2026
ഉന്നത വിജയികള്‍ക്ക് അനുമോദനം

ഉന്നത വിജയികള്‍ക്ക് അനുമോദനം

June 27, 2026
വികസന പ്രവൃത്തികള്‍ മന്ദഗതിയില്‍; പരിഹാരം വേണമെന്ന് എംഎല്‍എമാര്‍, റവന്യൂ ടവര്‍ നിര്‍മാണത്തിലെ സാങ്കേതിക തടസ്സം നീക്കണമെന്ന് കെ.കെ.രമ

വികസന പ്രവൃത്തികള്‍ മന്ദഗതിയില്‍; പരിഹാരം വേണമെന്ന് എംഎല്‍എമാര്‍, റവന്യൂ ടവര്‍ നിര്‍മാണത്തിലെ സാങ്കേതിക തടസ്സം നീക്കണമെന്ന് കെ.കെ.രമ

June 27, 2026
പാസ്‌പോര്‍ട്ട് സേവന നിരക്ക് വര്‍ധന പുനഃപരിശോധിക്കണം: യൂത്ത് ഫ്രണ്ട് (ജേക്കബ്ബ്)

പാസ്‌പോര്‍ട്ട് സേവന നിരക്ക് വര്‍ധന പുനഃപരിശോധിക്കണം: യൂത്ത് ഫ്രണ്ട് (ജേക്കബ്ബ്)

June 27, 2026
കീം ഫലം പ്രഖ്യാപിച്ചു; 79,717 പേര്‍ക്ക് എന്‍ജിനീയറിങ് പ്രവേശന യോഗ്യത

കീം ഫലം പ്രഖ്യാപിച്ചു; 79,717 പേര്‍ക്ക് എന്‍ജിനീയറിങ് പ്രവേശന യോഗ്യത

June 27, 2026
ലോകകപ്പ് ആവേശം: സൗഹൃദ മത്സരവുമായി ബ്ലോക്ക് പഞ്ചായത്ത്

ലോകകപ്പ് ആവേശം: സൗഹൃദ മത്സരവുമായി ബ്ലോക്ക് പഞ്ചായത്ത്

June 27, 2026
എസ്എന്‍ഡിപി വടകര യൂണിയന്‍ സെക്രട്ടറി പി.എം.രവീന്ദ്രന്‍ അന്തരിച്ചു

എസ്എന്‍ഡിപി വടകര യൂണിയന്‍ സെക്രട്ടറി പി.എം.രവീന്ദ്രന്‍ അന്തരിച്ചു

June 27, 2026
ദേശീയപാത കുടിയൊഴിപ്പിക്കല്‍: കര്‍മ സമിതി സംസ്ഥാനനേതൃത്വം കുടിക്കാഴ്ച നടത്തി

ദേശീയപാത കുടിയൊഴിപ്പിക്കല്‍: കര്‍മ സമിതി സംസ്ഥാനനേതൃത്വം കുടിക്കാഴ്ച നടത്തി

June 27, 2026
പിഎം ശ്രീ: വടകരയില്‍ സിപിഐ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും

പിഎം ശ്രീ: വടകരയില്‍ സിപിഐ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും

June 27, 2026
Vatakara Varthakal
Saturday, June 27, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍

by newsdesk
June 27, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി എച്ച് എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി ഇന്ന് (27/06/2026) മുതല്‍ അടുത്തമാസം 17 വരെ (17/07/2026) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള, മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ShareTweetSend

Search

No Result
View All Result

Recent News

പി.എം.രവീന്ദ്രന്റെ വേര്‍പാട് വടകരക്ക് വലിയ നഷ്ടം: മുല്ലപ്പള്ളി രാമചന്ദ്രന്‍

പി.എം.രവീന്ദ്രന്റെ വേര്‍പാട് വടകരക്ക് വലിയ നഷ്ടം: മുല്ലപ്പള്ളി രാമചന്ദ്രന്‍

June 27, 2026
വടകരയിലെ തൊഴില്‍ മേള വന്‍ വിജയം; 214 പേര്‍ക്ക് നിയമനമായി

വടകരയിലെ തൊഴില്‍ മേള വന്‍ വിജയം; 214 പേര്‍ക്ക് നിയമനമായി

June 27, 2026
ലഹരി നിര്‍മാര്‍ജനത്തിന് എല്ലാവരും കൈകോര്‍ക്കണം: പാറക്കല്‍ അബ്ദുല്ല എംഎല്‍എ

ലഹരി നിര്‍മാര്‍ജനത്തിന് എല്ലാവരും കൈകോര്‍ക്കണം: പാറക്കല്‍ അബ്ദുല്ല എംഎല്‍എ

June 27, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പി.എം.രവീന്ദ്രന്റെ വേര്‍പാട് വടകരക്ക് വലിയ നഷ്ടം: മുല്ലപ്പള്ളി രാമചന്ദ്രന്‍
  • വടകരയിലെ തൊഴില്‍ മേള വന്‍ വിജയം; 214 പേര്‍ക്ക് നിയമനമായി
  • ലഹരി നിര്‍മാര്‍ജനത്തിന് എല്ലാവരും കൈകോര്‍ക്കണം: പാറക്കല്‍ അബ്ദുല്ല എംഎല്‍എ
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by