<img class="size-full wp-image-19764 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/mudappilavil-death-copy-1.jpg" alt="" width="337" height="400" /><strong>മുടപ്പിലാവില്‍</strong>: മുടപ്പിലാവില്‍ ഈസ്റ്റ് തൂണൂറേമ്മല്‍ പ്രകാശന്‍ (55) അന്തരിച്ചു. പിതാവ്: കുഞ്ഞിരാമന്‍. മാതാവ്: ജാനകി. ഭാര്യ: പ്രസീന. മക്കള്‍: പ്രസുന്‍, ശില്പ. മരുമകന്‍: അപിന്‍ (പുറക്കാട്ടേരി). സഹോദരങ്ങള്‍: പുഷ്പ, പരേതനായ ബാബു.<img class="size-full wp-image-15090 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/sn-college-ad.jpg" alt="" width="620" height="876" />