<img class="size-full wp-image-19569 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/fr.jpg" alt="" width="470" height="444" /> <strong>അയനിക്കാട്:</strong> പയ്യോളി ബിസ്മിനഗറില് താമസിക്കും വടകര വീരഞ്ചേരി തട്ടാന്റവിട നാസര്‍ (63) അന്തരിച്ചു. ഖബറടക്കം ഇന്ന് (വ്യാഴം) വൈകുന്നേരം അഞ്ചിന് വടകര ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍. <img class="size-full wp-image-19560 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/2wy.jpg" alt="" width="789" height="789" />