• Latest
  • Trending
തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം; മേയർക്ക് കാലിന് പരിക്ക്

തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം; മേയർക്ക് കാലിന് പരിക്ക്

June 25, 2026
തട്ടാന്റവിട നാസര്‍ അന്തരിച്ചു

തട്ടാന്റവിട നാസര്‍ അന്തരിച്ചു

June 25, 2026
വാണിജ്യസിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി

റസ്റ്റോറന്റുകള്‍ക്ക് ആശ്വാസം; വാണിജ്യ എല്‍പിജി നിയന്ത്രണം നീക്കി

June 25, 2026
സൗജന്യ നടുവേദന ക്യാമ്പ് ശനിയാഴ്ച

സൗജന്യ നടുവേദന ക്യാമ്പ് ശനിയാഴ്ച

June 25, 2026
സോഷ്യലിസ്റ്റുകള്‍ ഒന്നിക്കേണ്ടകാലം അതിക്രമിച്ചു: പി.കെ. പ്രവീണ്‍ എംഎല്‍എ

സോഷ്യലിസ്റ്റുകള്‍ ഒന്നിക്കേണ്ടകാലം അതിക്രമിച്ചു: പി.കെ. പ്രവീണ്‍ എംഎല്‍എ

June 25, 2026
വടകര ഗവ. ഐടിഐയില്‍ അഡ്മിഷന്‍ ആരംഭിച്ചു

വടകര ഗവ. ഐടിഐയില്‍ അഡ്മിഷന്‍ ആരംഭിച്ചു

June 25, 2026
മൂരാട് വാഹനാപകടം; കാറിടിച്ച് മധ്യവയസ്‌ക മരിച്ചു

മൂരാട് വാഹനാപകടം; കാറിടിച്ച് മധ്യവയസ്‌ക മരിച്ചു

June 25, 2026
രവിരാജ് നിട്ടൂരിന് പുവച്ചല്‍ ഖാദര്‍ ഫിലിം അവാര്‍ഡ്

രവിരാജ് നിട്ടൂരിന് പുവച്ചല്‍ ഖാദര്‍ ഫിലിം അവാര്‍ഡ്

June 25, 2026
ഡോ.നന്ദിതാസ് സര്‍ജിക്കല്‍ കെയര്‍ ക്ലിനിക് വടകരയില്‍ തുടക്കമായി

ഡോ.നന്ദിതാസ് സര്‍ജിക്കല്‍ കെയര്‍ ക്ലിനിക് വടകരയില്‍ തുടക്കമായി

June 25, 2026
വിജയികളെ അനുമോദിച്ചു

വിജയികളെ അനുമോദിച്ചു

June 25, 2026
മാസപ്പടി കേസിൽ വീണയ്ക്ക് വീണ്ടും സമൻസ്; 29ന് ഹാജരാകണമെന്ന് ഇ.ഡി

ഇ.ഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി വീണ

June 25, 2026
വടകര പൂവാടന്‍ഗേറ്റ് വി.ടി.കെ.രുക്മിണി അന്തരിച്ചു

വടകര പൂവാടന്‍ഗേറ്റ് വി.ടി.കെ.രുക്മിണി അന്തരിച്ചു

June 25, 2026
സം​സ്ഥാ​ന​ത്ത് 126 പേ​ർ​ക്ക് ഷി​ഗെ​ല്ല രോ​ഗ​ബാ​ധ; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചിട്ടില്ലെന്ന് മന്ത്രി.കെ. മുരളീധരന്‍

June 25, 2026
Vatakara Varthakal
Thursday, June 25, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം; മേയർക്ക് കാലിന് പരിക്ക്

by newsdesk
June 25, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിൽ തിരുവനന്തപുരം കോ‌ർപ്പറേഷനിൽ സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ മേയർക്ക് പരിക്ക്. മേയർ വി വി രാജേഷിനെ ഓഫീസിൽ കയറാൻ അനുവദിക്കാതെ സിപിഎം കൗൺസില‌ർമാർ തടയാൻ ശ്രമിക്കുകയായിരുന്നു. മേയർ ഓഫീസിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ ഉന്തിലും തള്ളിലുംപെട്ട് മേയറും മുതിർന്ന നേതാവ് വഞ്ചിയൂർ ബാബുവും നിലത്തുവീണിരുന്നു. തനിക്ക് കാലിന് പരിക്കേറ്റുവെന്ന് മേയർ തന്നെയാണ് വെളിപ്പെടുത്തിയത്.

ബലം പ്രയോഗിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് മേയർ വ്യക്തമാക്കി. അനാവശ്യ പ്രകോപനം സിപിഎം കൗൺസിലർമാരുടെ ഭാഗത്തുനിന്നുണ്ടായി. രാവിലെമുതൽ മേയറെ കാണാനെത്തിയവരെ തടഞ്ഞു. ബിജെപിയുടെ വനിതാ കൗൺസിലർമാരെ ആക്രമിച്ചു. തനിക്ക് കാലിന് പരിക്കേറ്റുവെന്നും മേയർ വ്യക്തമാക്കുകയായിരുന്നു.

സംഘർഷത്തിൽ പരിക്കേറ്റ മേയർ വി വി രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ് എന്നിവരുൾപ്പെടെ 16 കൗൺസിലർമാർ ആശുപത്രിയിൽ ചികിത്സ തേടി. മേയറോട് എക്‌സ് റേ എടുക്കാൻ ഡോക്‌ടർമാർ നിർദേശിച്ചു. സിപിഎമ്മിന്റെയും ബിജെപിയുടെയും രണ്ട് കൗൺസിലർമാർക്കും പരിക്കേറ്റു. സിപിഎം കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശി, ബിജെപി പേരൂർക്കട കൗൺസിലർ ദീപ എന്നിവർക്കാണ് പരിക്കേറ്റത്. സിന്ധുവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. തലയിൽ നാല് സ്റ്റിച്ചുണ്ട്. സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ച പൊലീസിനെതിരെയും മർദ്ദനമുണ്ടായി. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. അതേസമയം, ജനാധിത്യപരമായ സമരമാണ് നടന്നതെന്നാണ് കോർപ്പറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് പറഞ്ഞത്.

ShareTweetSend

Search

No Result
View All Result

Recent News

തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം; മേയർക്ക് കാലിന് പരിക്ക്

തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം; മേയർക്ക് കാലിന് പരിക്ക്

June 25, 2026
തട്ടാന്റവിട നാസര്‍ അന്തരിച്ചു

തട്ടാന്റവിട നാസര്‍ അന്തരിച്ചു

June 25, 2026
വാണിജ്യസിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി

റസ്റ്റോറന്റുകള്‍ക്ക് ആശ്വാസം; വാണിജ്യ എല്‍പിജി നിയന്ത്രണം നീക്കി

June 25, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം; മേയർക്ക് കാലിന് പരിക്ക്
  • തട്ടാന്റവിട നാസര്‍ അന്തരിച്ചു
  • റസ്റ്റോറന്റുകള്‍ക്ക് ആശ്വാസം; വാണിജ്യ എല്‍പിജി നിയന്ത്രണം നീക്കി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by