<img class="size-full wp-image-19054 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/530674471763.jpg" alt="" width="472" height="444" /> <strong>വടകര:</strong> പുതുപ്പണം കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തിയില്‍ ചന്ദ്രി (82) അന്തരിച്ചു. പിതാവ്: പരേതനായ ബാപ്പു. മാതാവ്: പരേതയായ മാണിക്കം. സഹോദരങ്ങള്‍: ജാനു, വിമല, പരേതരായ ശാരദ, ബാലന്‍, ഭാസ്‌കരന്‍. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />