
കല്ലേരി: മങ്ങലാട്ട് കുനി കുമാരന്‍ (81) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: ശോഭ, മനോജന്‍, റീന. മരുമക്കള്‍: നാരായണന്‍ പുറമേരി, ഷൈജു പാക്കയില്‍, ലാലി ലോകനാര്‍കാവില്‍. സഹോദരങ്ങള്‍: കെ.കൃഷ്ണന്‍ (അഞ്ചുകണ്ടം), എം.കെ.നാണു കല്ലേരി, എം.കെ.ദാമോദരന്‍ കല്ലേരി, ശാന്ത (മൂയിയോട്ട് താഴ), പരേതനായ ബാലന്‍. സഞ്ചയനം ബുധനാഴ്ച.
















