<img class="size-full wp-image-19037 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/88945523705d.jpg" alt="" width="490" height="432" /> <strong>തിരുവള്ളൂര്‍:</strong> എടാടി മൊയ്തു (82) അന്തരിച്ചു. ഭാര്യ: മറിയം. മക്കള്‍: ഷംസീറ, ഷഫീറ, ഷാജിറ, ഷഹനസ്, മുഹമ്മദ്. മരുമക്കള്‍: സഹീര്‍, ലത്തീഫ്, നിസാര്‍, മഹമൂദ്. സഹോദരങ്ങള്‍: പരേതനായ അമ്മദ്, അസൈനാര്‍, മൂസ്സ, പരേതനായ ഇബ്രാഹിം, കുഞ്ഞായിഷ, നഫീസ. <img class="size-full wp-image-19040 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/we-are-hiring-a1.jpg" alt="" width="631" height="789" />