കുറ്റ്യാടി: മുണ്ടക്കുറ്റി കച്ചേരി താഴയിലെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനും നാടക നടനുമായിരുന്ന ചോലായില്‍ കൃഷ്ണന്‍ നായര്‍ (88) അന്തരിച്ചു. ഭാര്യ: പത്മാവതി അമ്മ.
മക്കള്‍: മനോജന്‍, പ്രകാശന്‍, ശ്രീജ (തിക്കോടി). മരുമക്കള്‍: സിനി (ചക്കിട്ടപാറ), മഞ്ചു (കടിയങ്ങാട്), മുരളി (തിക്കോടി). സഹോദരങ്ങള്‍: കല്യാണി അമ്മ, പരേതരായ ഗോപാലന്‍ നായര്‍, നാരായണന്‍ നായര്‍. സഞ്ചയനം ശനിയാഴ്ച.















