
വള്ളിക്കാട്: വൈക്കിലശ്ശേരി തെരു ഗ്രാമീണ വായനശാലക്ക് സമീപം തെരുവത്ത് പീടികയില്‍ കുഞ്ഞിരാമന്‍ (90) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കള്‍: ശാന്ത, രാധ, രാജന്‍. മരുമക്കള്‍: ശോകന്‍ പുത്തൂര്-വടകര), ബാലന്‍ കാളംകുളത്ത് വൈക്കിലശ്ശേരി, ഷിന (ഓര്‍ക്കാട്ടേരി- മണപ്പുറം). സഹോദരങ്ങള്‍: ബാലന്‍ (മലോല്‍ മുക്ക്), പരേതരായ ശങ്കരന്‍, മാതു, കല്യാണി.
















