
കാര്‍ത്തികപ്പള്ളി: കളരിയുള്ളതില്‍ ചന്ദ്രി (64) അന്തരിച്ചു. ഭര്‍ത്താവ്: ചന്ദ്രന്. മക്കള്‍: വിജിന, വിജേഷ്, വിജിഷ. മരുമക്കള്‍: സന്തോഷ് (എടച്ചേരി), ധന്യ (കരിയാട്), സുനീഷ് (കാര്‍ത്തികപ്പള്ളി). സംസ്ക്കാരം ഇന്ന് (വ്യാഴം) രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.
