• Latest
  • Trending
ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം; 15 പേർക്ക് പരിക്ക്

ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം; 15 പേർക്ക് പരിക്ക്

June 6, 2026
പൊയില്‍ക്കാവില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച നിലയില്‍; ഭര്‍ത്താവിനെ പോലീസ് തെരയുന്നു

പൊയില്‍ക്കാവില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച നിലയില്‍; ഭര്‍ത്താവിനെ പോലീസ് തെരയുന്നു

June 20, 2026
ഷിഗെല്ലയില്‍ ജാഗ്രത വേണം; എംയുഎമ്മില്‍ ബോധവത്കരണം

ഷിഗെല്ലയില്‍ ജാഗ്രത വേണം; എംയുഎമ്മില്‍ ബോധവത്കരണം

June 20, 2026
വായന ദിനത്തില്‍ പത്രം ഏജന്റിന് നാടിന്റെ ആദരം

വായന ദിനത്തില്‍ പത്രം ഏജന്റിന് നാടിന്റെ ആദരം

June 20, 2026
ഇന്ധന വിലവര്‍ധന: പ്രതിഷേധ കൂട്ടായ്മയുമായി എഐടിയുസി

ഇന്ധന വിലവര്‍ധന: പ്രതിഷേധ കൂട്ടായ്മയുമായി എഐടിയുസി

June 20, 2026
വായന മാസാചരണത്തിന് തുടക്കം

വായന മാസാചരണത്തിന് തുടക്കം

June 20, 2026
നിരാശ  മാഞ്ഞു; തകര്‍പന്‍ ജയവുമായി കാനറിപ്പട

നിരാശ മാഞ്ഞു; തകര്‍പന്‍ ജയവുമായി കാനറിപ്പട

June 20, 2026
പ്രൊഡ്യൂസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍: രാമചന്ദ്രന്‍ വരപ്രത്ത് പ്രസിഡന്റ്, കെ.പി.സലീം ജനറല്‍ സെക്രട്ടറി

പ്രൊഡ്യൂസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍: രാമചന്ദ്രന്‍ വരപ്രത്ത് പ്രസിഡന്റ്, കെ.പി.സലീം ജനറല്‍ സെക്രട്ടറി

June 20, 2026
ലഹരി വിപത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത് വരണം: നളിനി നല്ലൂര്‍

ലഹരി വിപത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത് വരണം: നളിനി നല്ലൂര്‍

June 20, 2026
ഗൗരി കൃഷ്ണയെ അനുമോദിച്ചു

ഗൗരി കൃഷ്ണയെ അനുമോദിച്ചു

June 20, 2026
മടപ്പള്ളിയില്‍ ഹൈവേ നിര്‍മാണ കമ്പനിയുടെ വാഹനമിടിച്ച് പരിക്കേറ്റ പോലീസ് ഓഫീസര്‍ മരിച്ചു

മടപ്പള്ളിയില്‍ ഹൈവേ നിര്‍മാണ കമ്പനിയുടെ വാഹനമിടിച്ച് പരിക്കേറ്റ പോലീസ് ഓഫീസര്‍ മരിച്ചു

June 19, 2026
കുറ്റ്യാടിയില്‍ മിനിസിവില്‍ സ്റ്റേഷന്‍; ബജറ്റില്‍ പച്ചക്കൊടി

കുറ്റ്യാടിയില്‍ മിനിസിവില്‍ സ്റ്റേഷന്‍; ബജറ്റില്‍ പച്ചക്കൊടി

June 19, 2026
വിലങ്ങാടിന് പ്രത്യേക പാക്കേജ്; ബജറ്റില്‍ നാദാപുരത്തിന് 20.5 കോടിയുടെ പദ്ധതികള്‍

വിലങ്ങാടിന് പ്രത്യേക പാക്കേജ്; ബജറ്റില്‍ നാദാപുരത്തിന് 20.5 കോടിയുടെ പദ്ധതികള്‍

June 19, 2026
Vatakara Varthakal
Saturday, June 20, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം; 15 പേർക്ക് പരിക്ക്

by newsdesk
June 6, 2026
in കേരളം
0
Home കേരളം

മലപ്പുറം: ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ട്രാവലറിന്റെ ഡ്രൈവറായ പാലക്കാട് വടവന്നൂർ സ്വദേശി രാജേഷ്, പാലക്കാട് മുർകശംകുന്ന് വായനശാല സ്വദേശി രമണി (60) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമെന്നാണ് വിവരം. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. പാലക്കാട് നിന്ന് കൊട്ടിയൂർക്ക് പോകുകയായിരുന്നു ട്രാവലർ. കോഴിക്കോട്ട് നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്നു ടിപ്പർ ലോറി. ട്രാവലറിൽ 27പേരും ലോറിയിൽ മൂന്നുപേരുമാണ് ഉണ്ടായിരുന്നത്.

ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഒരാൾ സംഭവസ്ഥലത്തും രണ്ടാമത്തെയാൾ ആശുപത്രിയിലുമാണ്‌ മരണപ്പെട്ടത്. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ShareTweetSend

Search

No Result
View All Result

Recent News

പൊയില്‍ക്കാവില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച നിലയില്‍; ഭര്‍ത്താവിനെ പോലീസ് തെരയുന്നു

പൊയില്‍ക്കാവില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച നിലയില്‍; ഭര്‍ത്താവിനെ പോലീസ് തെരയുന്നു

June 20, 2026
ഷിഗെല്ലയില്‍ ജാഗ്രത വേണം; എംയുഎമ്മില്‍ ബോധവത്കരണം

ഷിഗെല്ലയില്‍ ജാഗ്രത വേണം; എംയുഎമ്മില്‍ ബോധവത്കരണം

June 20, 2026
വായന ദിനത്തില്‍ പത്രം ഏജന്റിന് നാടിന്റെ ആദരം

വായന ദിനത്തില്‍ പത്രം ഏജന്റിന് നാടിന്റെ ആദരം

June 20, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പൊയില്‍ക്കാവില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച നിലയില്‍; ഭര്‍ത്താവിനെ പോലീസ് തെരയുന്നു
  • ഷിഗെല്ലയില്‍ ജാഗ്രത വേണം; എംയുഎമ്മില്‍ ബോധവത്കരണം
  • വായന ദിനത്തില്‍ പത്രം ഏജന്റിന് നാടിന്റെ ആദരം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by