വടകര: നാരായണ നഗരം പടിഞ്ഞാറെ പുനത്തില്‍ ലീല (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വലിയ കൈയ്യില്‍ പത്മനാഭന്‍. മക്കള്‍: ജയചന്ദ്രന്‍, പ്രകാശന്‍, ജലജ, ശൈലജ, ഷീജ. മരുമക്കള്‍: ഗോപാലന്‍ വട്ടക്കുണ്ടില്‍, സുരേന്ദ്രന്‍ മാണിക്കോത്ത്, സജിതന്‍ വലിയ കയ്യില്‍, ബിന്ദു ജയചന്ദ്രന്‍, ബിന്ദു പ്രകാശന്‍.