
ഒഞ്ചിയം: സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ ഒഞ്ചിയം ഗവ. യുപി, എല്‍പി സ്‌കൂള്‍
വിദ്യാര്‍ഥികള്‍ക്കും എല്‍കെജി, യുകെജി, അംഗന്‍വാടി കുട്ടികള്‍ക്കും സിംഫണി ഒഞ്ചിയം
വാട്ടര്‍ബോട്ടില്‍ സമ്മാനിച്ചു. 224 വാട്ടര്‍ ബോട്ടിലുകള്‍ക്കു പുറമെ സ്‌കൂളുകളില്‍ വേസ്റ്റ്ബിന്നുകളും വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ നിഷ, പി ശ്രീജിത്ത് എന്നിവര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സിംഫണി പ്രവര്‍ത്തകരോടൊപ്പം പ്രസിഡന്റ് ബിനീഷ് കെ.ടി.കെ, സെക്രട്ടറി അഗിത്ത് പിഎം എന്നിവര്‍ നേതൃത്വം നല്കി.

Vacancy
വടകരയിലുള്ള പ്രശസ്തമായ ആശുപത്രിയിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്യുന്നു.
ഉടന്‍ ബന്ധപ്പെടുക:
+917902731192
+91 9037030370 (WhatsApp)















