എടച്ചേരി: കണ്ണോത്ത് താഴക്കുനി ശ്രീധരന്‍ (74) അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കള്‍: ഷീബ, ഷിജു, ബിജു. മരുമകന്‍: പുരുഷു (വെള്ളൂര്‍). സഹോദരങ്ങള്‍: ബാലന്‍ (വെള്ളിക്കുളങ്ങര), ലീല (കുണ്ട്‌തോട്), കമല (വെള്ളികുളങ്ങര).

Vacancy
വടകരയിലുള്ള പ്രശസ്തമായ ആശുപത്രിയിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്യുന്നു.
ഉടന്‍ ബന്ധപ്പെടുക:
+917902731192
+91 9037030370 (WhatsApp)















