
തൊട്ടില്‍പാലം: വലിയപറമ്പത്ത് ശ്രീനു (58-വര്‍ണം സ്റ്റുഡിയോ കല്ലാച്ചി) അന്തരിച്ചു.
അച്ഛന്‍: പരേതനായ ആണ്ടി. അമ്മ: നാരായണി. ഭാര്യ: നിജി വിജയന്‍ (അംഗനവാടി
സൂപ്പര്‍വൈസര്‍ പേരാമ്പ്ര). മക്കള്‍: അല്‍ന, അലോന. സഹോദരങ്ങള്‍: അശോകന്‍ (കോഴിക്കോട്), രാജന്‍ ( കുണ്ടുതോട്), ചന്ദ്രന്‍ (കുണ്ടുതോട്), കമല (കണ്ണൂര്‍ മാമ്പ്രം), സുനീതി (കോതോട്).















