
കല്ലാച്ചി: കോമത്ത് താഴക്കുനി (അങ്ങാടിപ്പുറത്ത്) നാരായണി (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: സുഭാഷ് (അപ്രൈസര്‍ എസ്ബിഐ നാദാപുരം), സന്തോഷ് (അപ്രൈസര്‍ ഗ്രാമീണ ബേങ്ക് അഴിയൂര്‍), സാധന (മുക്കാളി), സഹേഷ് (അസി. മാനേജര്‍ ഓറിയന്റല്‍ ഇന്‍ഷൂറന്‍സ്). മരുമക്കള്‍: സിന്ധു, ബിന്ദു, സി.കെ. ബാബു (റിട്ട. മാനേജര്‍
സെന്റര്‍ ബേങ്ക് ഓഫ് ഇന്ത്യ ചോമ്പാല), പൂര്‍ണിമ. സഹോദരങ്ങള്‍: ദേവയാനി, ജാനകി, പരേതരായ കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, കേളു, സതീദേവി. സംസ്‌കാരം തിങ്കള്‍ രാവിലെ 11 ന് കല്ലാച്ചി വാണിയൂര്‍ റോഡിലെ കണ്ണോത്ത് താഴക്കുനി വീട്ടുവളപ്പില്‍.















