
വടകര : മേമുണ്ട ചിറവട്ടം എല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപിക മേമുണ്ട രവിപുരത്ത് ജാനു അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പട്ടയാട്ട് രവിപുരത്ത് കുഞ്ഞി കൃഷ്ണക്കുറുപ്പ്. (റിട്ട.
അധ്യാപകന്‍ വില്യാപ്പള്ളി ചാത്തോത്ത് എംഎല്‍പി സ്‌കൂള്‍). മക്കള്‍: രവീന്ദ്രന്‍, വിജയലക്ഷ്മി (റിട്ട. അധ്യാപിക ചാത്തോത്ത് എംഎല്‍പി വില്യാപ്പള്ളി), ശ്രീനാഥ് (എഎംഎല്‍പി താനൂര്‍), ആര്‍.പി വിനോദ് കുമാര്‍ (റിട്ട. അധ്യാപകന്‍ മേമുണ്ട എച്ച്എസ്എസ്, പ്രസിഡന്റ് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി കുന്നുമ്മല്‍, ആര്‍ജെഡി കുന്നുമ്മല്‍ പഞ്ചായത്ത് സെക്രട്ടറി), മനോജ് കുമാര്‍ (ഫാര്‍മസിസ്റ്റ് വടകര സഹകരണ ആശുപത്രി), ശശികുമാര്‍ (അധ്യാപകന്‍ ഗോകുലം പബ്ലിക് സ്‌കൂള്‍). മരുമക്കള്‍: വിമല (എടക്കര), റീന (നടക്കുതാഴ), ഗീത (റിട്ട.അധ്യാപിക വട്ടോളി നാഷണല്‍ എച്ച്എസ്എസ്), ആശ (കരിയാട്), രത്‌നകുമാരി (വെള്ളികുളങ്ങര), ഹരിദാസ് (റിട്ട. ബിഎസ്എഫ്).
സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്‍ നമ്പ്യാര്‍, അമ്മുക്കുട്ടിയമ്മ, നാണിയമ്മ, കാര്‍ത്യായനിയമ്മ. സഞ്ചയനം ബുധനാഴ്ച കാലത്ത് 9 ന് മേമുണ്ടയിലെ വീട്ടില്‍.
















